കേശു ഈ വീടിന്റെ നാഥന്‍ (Keshu Ee Veedinte Naathan)
Theatre Releasing Date | N/A |
OTT Releasing Date | 31-Dec-2021 |
OTT Platform | Disney+ Hotstar |
Online Watch Link | Watch Now |
Theatre Releasing Date | N/A |
OTT Releasing Date | 31-Dec-2021 |
OTT Platform | Disney+ Hotstar |
Online Watch Link | Watch Now |
Manu Madhav
Hotstar ഇല്ലാത്തതിനാൽ ഇന്ന് രാവിലെ Telegram വഴി ഫാമിലിയോട് കൂടെയാണ് പടം കണ്ടത്…!🙂
പല ഭാഗത്തും നല്ല രീതിയിൽ Negative Reviews വരുന്നത് കണ്ടു, ഇതിനുമാത്രം എന്താണ് Negative പറയാൻ ഉള്ളെ എന്ന് എനിക്ക് മനസ്സിലായില്ല….! 😒
Script & Direction ഒന്നുടെ മികച്ചതക്കാമായിരുന്നു, പടത്തിൽ അഭിനയിക്കാൻ കാണിക്കുന്നവർ എടുക്കുന്ന Effort-ന്റെ പകുതി എങ്കിലും സംവിധായകനും തിരക്കഥകൃത്തും കാണിക്കണമായിരുന്നു…!😒
Comedy Seens Okke കുറച്ചൂടെ ഉൾക്കൊള്ളിക്കാമായിരുന്നു, ഉള്ളത് നന്നായി ചെയ്തിട്ടുണ്ട്, Comedy ഒന്നും ചളി ആയിട്ട് തോന്നിയില്ല, ആ Rocket വിടുന്ന Seen ഒക്കെ…! 😂
Songs മൂന്നും അടിപൊളിയായിരുന്നു..!👌🎶
എടുത്ത് പറയേണ്ടത് കേശു ആയിട്ട് വന്ന ദിലീപേട്ടന്റെ പ്രകടനം തന്നെയായിരുന്നു, ഞാൻ ചിന്തച്ചു പോയി ജീവിതത്തിൽ ഇത്രേം പ്രശ്നങ്ങൾ നടക്കുമ്പോഴും എങ്ങനെയാ ഒരു സിനിമക്ക് വേണ്ടി ആ കഥാപാത്രം ആയിട്ട് ജീവിക്കാൻ കഴിയുന്നെ എന്ന്… അങ്ങേർക്കുള്ളിൽ ഉള്ള ആ നടനെ ഇനി എത്ര കാലം കഴിഞ്ഞാലും നമുക്ക് നഷ്ടമാവില്ല….! 💯
ഉർവശി, ഷാജോൺ, Jaffar ഇടുക്കി, Kottayam നസീർ, Naslin എല്ലാവരും തന്റെതായ വേഷങ്ങൾ നന്നായി തന്നെ ചെയ്തു…!❣️
മൊത്തത്തിൽ നല്ലൊരു Family Entertainer തന്നെയാണ് പടം….! 🙌
My Rating 4/5 🖤
പടം കണ്ടവർ അഭിപ്രായം തൂക്ക്…! 🙂

Ajith Kumar
കേശു, ഈ വീടിന്റെ നാഥന്‍
കേശു, ഈ വീടിന്റെ നാഥന്‍ എന്ന സിനിമ Disney+Hotstar- ല്‍ കണ്ടു. അതിന്റെ ട്രെയിലറും പ്രൊമോഷണല്‍ വീഡിയോയുമൊക്കെ വലിയ പ്രതീക്ഷയാണ് നല്‍കിയിരുന്നത്. സജീവ് പാഴൂരിന്റെ തിരക്കഥയും നാദിര്‍ഷായുടെ സംവിധാനവും ചേരുമ്പോള്‍ കോമഡിയും ഒപ്പം മികച്ച കണ്ടന്റുമുള്ള ഒരു ചിത്രമാകും എന്നായിരുന്നു പ്രതീക്ഷ. തുടക്കമേ പാളി. ദിലീപിനെ വഴിയില്‍ തടയുന്ന പോലീസും അവരുടെ സംഭാഷണവുമൊക്കെ ചിത്രത്തെകുറിച്ചുള്ള കോണ്‍ഫിഡന്‍സ് കുറവായി തോന്നി. ആദ്യത്തെ അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേ ട്രാക്കുതെറ്റി ഓടുന്ന വണ്ടിയാണ് കേശുവിന്റേതെന്ന് മനസിലായി. കോമഡിക്കു വേണ്ടിയുള്ള കോമഡികള്‍ പലപ്പോഴും ഒരു സ്‌റ്റേജ് ഷോയുടെ സുഖം പോലും നല്‍കിയില്ല.
ഏഷ്യനെറ്റിലെ കോമഡി സ്‌ക്കിറ്റുകളില്‍ പലതും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ചിരിയും നല്‍കുന്നില്ല ചിന്തയും നല്‍കുന്നില്ല എന്നതാണ് ദു:ഖകരം. തിരക്കഥ പാളിയതാണോ സംവിധാനം പാളിയതാണോ എന്നൊന്നും പറയാന്‍ കഴിയില്ല, ചിത്രം മൊത്തത്തില്‍ പാളിപ്പോയി. കേശുവായി വേഷപ്പകര്‍ച്ച ചെയ്യാന്‍ ദിലീപ് പ്രയാസപ്പെട്ടെങ്കിലും അത്തരം വേഷപ്പകര്‍ച്ച നടത്തിയ മുന്‍കാല ചിത്രങ്ങളെപോലെ കേശു വിജയിച്ചില്ല. ഉര്‍വ്വശി മികച്ച അഭിനയം കാഴ്ചവെച്ച കുറെ തമിഴ് സിനിമകള്‍ ഈയിടെ വന്നിരുന്നു.ആ നിലവാരത്തിലൊന്നും എത്താന്‍ അവര്‍ക്കും കഴിഞ്ഞില്ല.കേശുവിന്റെ അളിയന്മാരോ സഹോദരിമാരോ മക്കളോ ആരും ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരു മുഹൂര്‍ത്തം കാഴ്ചവച്ചില്ല. ഒടിടി പ്ലാറ്റ്‌ഫോം ആയതിനാല്‍ ക്ലീഷേ വരുന്ന കുറേ രംഗങ്ങളും പാട്ടുമൊക്കെ ഒഴിവാക്കി. എന്നിട്ടും ചിത്രം തീരുന്നില്ലല്ലോ എന്നായിരുന്നു വീട്ടിലെ എല്ലാ അംഗങ്ങളുടെയും വികാരം.
നാദിര്‍ഷായും സജീവും അടുത്ത ചിത്രം ചെയ്യും മുന്നെ ഏറെ വിയര്‍ക്കേണ്ടതായുണ്ട്🤯

Jorcy George
കേശു ഈ വീടിന്റെ നാഥന്‍
ദിലീപിനെ പ്രധാന കഥാപാത്രം ആക്കി നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രം . നാദിർഷായുടെ സംവിധാനത്തിൽ ദിലീപ് നായകനാകുന്ന ആദ്യചിത്രം കൂടിയാണ് ഇത്. ദിലീപും ഉർവശിയും ആദ്യമായി ജോഡിയായി അഭിനയിക്കുന്ന ചിത്രം എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.
കേശുവായി ദിലീപ് വത്യസ്ഥ ഗെറ്റപ്പില്‍ വന്നെകിലും പ്രകടനത്തില്‍ പരാജയം ആയിരുന്നു . ചിരിപ്പിക്കാന്‍ വേണ്ടി കാണിക്കുന്ന കോപ്രായം പോലെ തോന്നിച്ചു . ഉര്‍വശിയും അതുപോലെയായിരുന്നു . ഓവര്‍ ആയിട്ടുള്ള ഏക്സ്പ്രേഷേന്‍ ആയിരുന്നു .
മിക്ക കോമഡികളും വര്‍ക്ക് ആയിട്ടില്ല . തരംതാഴ്ച തമാശകള്‍ ആണ് ചിത്രത്തില്‍ ഉടനീളം . കൊച്ചു കുട്ടികള്‍ വരെ മൂക്കത്ത് വിരല്‍ വച്ച് പോകുന്ന തമാശകള്‍ ആണ് പലതും .
ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി, കോട്ടയം നസീർ,മോഹന്‍ ജോസ്, ഗണപതി, സാദ്ദീഖ്, ബിനു അടിമാലി, അനുശ്രീ, വെെഷ്ണവി, സ്വാസിക, പ്രിയങ്ക, സീമാ ജി നായർ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
നാദിര്‍ഷായുടെ ഏറ്റവും മോശം ചിത്രം . ദിലീപിന്റെ മോശം കഥാപത്രം എന്നിങ്ങളെ പോകുന്നു ചിത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ . എല്ലാം കൊണ്ടും തീര്‍ത്തും നിരാഷപെടുത്തിയ ചിത്രം . ചിത്രം OTT റിലീസ് ആണ് .