ഹൃദയം (Hridayam)

2022

Theatre Releasing Date 21-Jan-2022
OTT Releasing Date 18-Feb-2022
OTT Platform Hotstar
Online Watch Link Watch Now

Add a review

Your email address will not be published. Required fields are marked *

Users Reviews

  1. Basil James

    വിനീത് ശ്രീനിവാസൻ തന്റെ ബോക്സ്‌ ഓഫീസ് ഡ്രീം റൺ തുടരാൻ വേണ്ടി തയാറാക്കിയ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ചിത്രമായി ഹൃദയം മാറുമെന്ന് ഉറപ്പാണ്.അൽപ്പം ലെങ്ത്തി ആയ റൺ ടൈമുമായി എത്തിയെങ്കിലും കുറെ തമാശകളും പാട്ടുകളും കൊണ്ട് പടത്തിനെ എൻഗേജിംഗ് ആക്കി നിർത്താൻ വിനീതിനു കഴിഞ്ഞത് പടത്തിന്റെ പോസിറ്റീവുകളിൽ ഒന്നാണ്,അഭിനയിച്ച എല്ലാരും തന്നെ ഡീസന്റ് ആയി പെർഫോം ചെയ്യുകയും കൂടി ചെയ്തതോടെ ചിത്രം നല്ലൊരു സിനിമാ അനുഭവം ആയി മാറി.
    ഹൃദയം എന്നത് വിനീത് പറഞ്ഞപോലെ അരുൺ എന്ന ഇൻഡിവിജ്വലിന്റെ കോളേജ് കാലം മുതൽ പിന്നീടുള്ള 9-10 വര്ഷങ്ങളുടെ കഥയാണ്,അയാളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ്. അരുൺ ആയി എത്തിയ പ്രണവ് മോഹൻലാൽ ന്റെ കരിയറിൽ മികച്ച റോൾ എന്ന് നിസംശയം പറയാം. പടത്തിലെ ബെസ്റ്റ് എന്ന് പറയാൻ ആകില്ലെങ്കിലും നല്ല രീതിയിൽ ഇമ്പ്രൂവ് ആയിട്ടുണ്ട് പ്രണവിന്റെ ആക്ടിങ്.He is Here to Stay.ദർശന, കല്യാണി, അജു തുടങ്ങിയ ബാക്കി താരങ്ങളും നല്ല രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്.
    ഈ സിനിമയുടെ നായകൻ ഹിഷാം ആണ്, അയാളുടെ സംഗീതമാണ്. Easily one of the best album from mollywood in recent times. ഹിഷാമിനെ കൊണ്ട് നല്ല രീതിയിൽ വിനീത് പണിയെടുപ്പിച്ചിട്ടുണ്ട് എന്ന് വ്യകതം. അതിന്റെ റിസൾട്ടും സിനിമയിൽ ലഭിച്ചിട്ടുണ്ട്. Atrangi re ഒരു ARR പടം എന്നൊക്കെ പറയുന്നത് പോലെ ഹൃദയം ഒരു ഹിഷാം മ്യൂസിക്കൽ സിനിമയാണ്. എടുത്ത് പറയേണ്ട മറ്റൊരു പേര് അശ്വത് ലാലിന്റേതാണ്. കിടിലൻ കൗണ്ടർസ് ആയി ആള് തകർത്തിട്ടുണ്ട്.
    പിന്നെ വിനീത് സിനിമകളിലെ സ്റ്റോറിയെ ഒരുപടി എലിവേറ്റ് ചെയ്യിക്കുന്നത് അതിലെ നായകന്റെ പെർഫോമൻസ് ആണ്. നിവിന് മാത്രം കഴിയുന്ന ആ ഗ്രേസ്ഫുൾനെസ്സ് ഹൃദയം ഒരല്പം മിസ്സ്‌ ചെയ്യുന്നുണ്ട്.സിനിമയിലെ റൊമാൻസ് എന്ന് പറയുമ്പോൾ അത് സ്വീറ്റ് ആകാനും ക്രിഞ്ച് ആകാനും തമ്മിലുള്ള വര വളരെ നേർത്തതാണ്. ആ വരയിലൂടെ റൊമാൻസ് ട്രാക്ക് കൊണ്ടുപോകാൻ ഭൂരിഭാഗസമയവും വിനീതിനു കഴിഞ്ഞിട്ടുണ്ട് എങ്കിലും ചിലപ്പോഴൊക്കെ ആ വര ഭേദിച്ചു ഒരല്പം ക്രിഞ്ച് ആയില്ലേ എന്ന് നമുക്ക് തോന്നിയേക്കാം.
    ഓവറോൾ ഒരു ലൈറ്റ് ഹെർട്ടഡ് ഫീൽ ഗുഡ് റൊമാന്റിക് ഡ്രാമ കാണാൻ താത്പര്യമുള്ളവർക്ക് ധൈര്യമായി ഹൃദയത്തിന് കേറാം.

    7.0 rating

  2. Jerry Jacob

    3 മണിക്കൂർ ഉള്ള പടം 15 പാട്ട് എന്ന് കേട്ടപ്പോൾ തന്നെ കാണാൻ മടി ആയിരുന്നു 🥱
    പക്ഷേ പടം കണ്ടപ്പോൾ ഒരു മടുപ്പും തോന്നാതെ പടവും പാട്ടും എൻജോയ് ചെയ്തു അങ്ങ് ഇരുന്ന് കണ്ട് 😍👌
    Vineeth Sreenivasan പടം ആണേൽ ധൈര്യമായി ടിക്കറ്റ് എടുക്കാമെന്ന് വീണ്ടും തെളിയിച്ചു ❤️
    Pranav Mohanlal കാര്യം പറയുവാണേൽ നിവിൻ പറഞ്ഞപോലെ വിനീത് കയ്യിൽ അല്ലേ അപ്പോ ഭംഗിയായെ വരൂള്ളു 😍👌

  3. Hema Krishnamoorthy

    ഒരു വലിയ ഗ്യാപ്പിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് ‘ഹൃദയം’… അരുൺ നീലകണ്ഠനെന്ന ചെറുപ്പക്കാരന്റെ ലൈഫിലെ പ്രണയവും, വിരഹവും, സൗഹൃദവുമെല്ലാം നിറഞ്ഞ മൂന്ന് മണിക്കൂറിലൂടെയാണ് ചിത്രം കടന്ന് പോകുന്നത്…
    വളരെ കൂളായി തുടങ്ങി നല്ലൊരു ഒഴുക്കോടുകൂടിയാണ് ചിത്രം സഞ്ചരിക്കുന്നത്.. സിനിമയിൽ ഒരുപാട് പ്രെഡിക്ടബിൾ ഫാക്ടെർസും, എവിടെയൊക്കെ കണ്ട് മറന്ന ചില സീനുകളുടെ യോജിപ്പുകളുമുണ്ടെങ്കിൽ കൂടി അതിനെയെല്ലാം മറികടക്കും വിധം അന്യായ ഫീൽ തരുവാൻ വിനീത് ശ്രീനിവാസനെന്ന മെയ്ക്കർക്ക് പൂർണ്ണമായും സാധിച്ചിട്ടുണ്ട്… ആദ്യ പകുതി കഴിഞ്ഞപ്പോൾ തന്നെ നല്ലൊരു ഫീൽ ഗുഡ് പടം കണ്ട് തീർത്തൊരു വൈബുണ്ടായിരുന്നു…
    ആദ്യ പകുതിയോട് പൂർണ്ണമായും നീതി പുലർത്തുന്ന രണ്ടാം പകുതി തന്നെയാണ് ചിത്രത്തിനുള്ളത്… ക്ലൈമാക്സിനോട് അടുക്കുമ്പോൾ ചെറിയൊരു ലാഗ് ഫീൽ ചെയ്യുന്നുന്നുണ്ടെങ്കിൽ കൂടി പടം തീർന്നുകഴിയുമ്പോൾ അതിനെല്ലാം മുകളിൽ ഒരു സ്റ്റാറ്റിസ്ഫാക്ഷനുണ്ടാകും…
    പെർഫോ വൈസ് പ്രണവ് അരുണെന്ന ക്യാരക്റ്ററിന് വളരെ സ്യൂട്ടായി തോന്നി.. ദർശനയുടെ പ്രകടനവും ഗംഭീരം..പ്രത്യേകിച്ച് ക്ലൈമാക്സിനോട് അടുക്കുമ്പോഴുള്ള ഇമോഷണൽ സീനൊക്കെ വളരെ നീറ്റായി തന്നെ ചെയ്യ്തിട്ടുണ്ട്….
    സിനിമയുടെ ഛായാഗ്രഹണം, ആർട്ട് വർക്കുകൾ, കളർ ഗ്രെയ്ഡിങ്ങങ്ങെനെ -യെല്ലാ വിഭാഗവും മികച്ച് നിൽക്കുന്നു.. പാട്ടുകൾ ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.. സിനിമ കണ്ടപ്പോൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ദർശനയും, മിന്നൽ കൊടിയുമാണ്.
    ചുരുക്കി പറഞ്ഞാൽ നല്ലൊരു ആദ്യ പകുതിയും അതിനോട് നീതി പുലർത്തിയ രണ്ടാം പകുതിയും,ഭേദപ്പെട്ടയൊരു ക്ലൈമാക്സുമടങ്ങിയ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നൊരു അനുഭവം ..❤
    Verdict : Very Good

  4. Macheal B

    #Hridayam is not just a film… It’s an emotion of all those who were passed out from their college and started their own life… ❤
    വലിച്ചു വാരി ഒന്നും തന്നെ എഴുതുന്നില്ല…കുറേ കാലത്തിനു ശേഷം ഒരു മലയാള സിനിമ കണ്ടു മനസ്സ് നിറഞ്ഞു തിയേറ്ററിൽ നിന്ന് ഇറങ്ങി വരാൻ സാധിച്ചു 🙏🏻
    15 പാട്ടുകൾ, 3 മണിക്കൂർ ഒന്നും തന്നെ ഒരു വിഷയവുമല്ല… കാരണം ഈ ചിത്രം യുവജനങ്ങളുടെ യഥാർത്ഥ ‘ഹൃദയം’ തന്നെയാണ്… 😍
    Mr. Vineeth Sreenivasan, you did it again🔥

Hridayam Malayalam Movie