🎬 അജഗജാന്തരം
വൗ ഫീൽ തന്ന ലാസ്റ്റ് കുറച്ച് നിമിഷങ്ങൾ ഒഴികെ മൊത്തത്തിൽ ആവറേജ് അനുഭവം.
വലിയ കഥ ഒന്നും അവകാശപെടാനില്ലാത്ത പടത്തെ ടെക്നിക്കൽ ബ്രില്ല്യൻസ് കൊണ്ട് ഒട്ടും ബോറടിപ്പിക്കാതെ പിടിച്ചിരുത്തുന്നുണ്ട്.
6.0 rating

Libin Lal
ഒരു പൂരത്തല്ലിന്റെ കഥയാണ് സിനിമ പറയുന്നത്,പൂരത്തല്ലിന്റെ സിൽവർ സ്‌ക്രീൻ കാഴ്ച്ച.
ടിനു പാപ്പച്ചൻ 👏👏
എന്റെ പൊന്നോ എജ്ജാതി മേക്കിങ് 🔥🔥 4k/ഡോൾബി അറ്റ്മോസിൽ കണ്ടാൽ കിടുങ്ങും🔥ക്ലൈമാക്സെല്ലാം എന്നാട പണ്ണി വെച്ചിറുക്കിറത് 🔥🔥
മോശം സ്‌ക്രിപ്പിന്റെ ചിന്തിക്കാൻ കഴിയുന്നതിന്റെ അപ്പുറത്തുള്ള മേക്കിങ് 👌👌സിനിമയെ വാച്ചബിളായി നിലനിർത്തുന്നത് അന്ന്യായ മേക്കിങ് തന്നെയാണ്.
മോശം സ്ക്രിപ്റ്റ് 👎
ഗംഭീരം എന്ന് തോന്നിയ ഒരു performance പോലും ചിത്രത്തിൽ ഇല്ല 👎
ആനയ്ക്കും വലിയ സ്ക്രീൻ സ്പേസ് ഒന്നും ഇല്ല 😆
ആനയെവെച്ചുള്ള ഗംഭീര തല്ല് പ്രതീക്ഷിച്ചു ആരും പോവണ്ട 😂
ആകെ പ്രതീക്ഷയോട് നീതിപുലർത്തിയത് സംവിധായകൻ മാത്രം 👍
നല്ല കട്ട ലോക്കൽ ടീമിന് വേണ്ടി, നല്ല കട്ട ലോക്കലുകളുടെ ഒരു പൂര ദിവസം സ്‌ക്രീനിൽ എത്തിച്ചിരിക്കുന്ന സിനിമ🤙
പാൽ കുപ്പി ടീമൊന്നും ആ വഴിക്ക് പോവണ്ട 🤭
ആകെ മൊത്തം നല്ലൊരു theatre experience സമ്മാനിച്ച സിനിമ.
WATCHABLE 😊
7.0 rating

Allu Manzu
അജഗജാന്തരം 🔥💥
ഒരു ഫെസ്റ്റിവൽ മൂഡ് സിനിമ എന്ന് ട്രൈലർ ഇൽ തന്നെ വ്യക്തമായത് കൊണ്ട് അത് പ്രതീക്ഷിച്ചു തന്നെയാണ് ടികെറ്റ് എടുത്തതും
ടിനു പാപ്പച്ചന്റെ കഴിഞ്ഞ സിനിമ പോലെ ഗംഭീര മേക്കിങ് ആണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ്. ഇത്രയും ആളുകളുടെ ഇടയിൽ ഒരു ആനയെ വിട്ട് സിനിമ ഷൂട്ട് ചെയ്തു എടുക്കുക എന്ന് പറഞ്ഞാൽ. ആ പ്രയത്നത്തിന് കൈയടി. ആർട്ട് വർക്ക് ആയാലും ബിജിഎം ആയാലും സിനിമട്ടോഗ്രാഫി ആയാലും കിടിലൻ. അഭിനയിച്ച മെയിൻ അഭിനേതാക്കളുടെ എല്ലാം ഗംഭീര പ്രകടനം. പ്രത്യേകിച്ച് പേപ്പേ അർജുൻ കിച്ചു ടെല്ലസ് എന്നിവർ ഒക്കെ ചുമ്മാ 🔥🔥💥. അർജുൻ അശോകൻ ഈ തലമുറയിലെ മറ്റു താര പുത്രന്മാരിൽ നിന്നൊക്കെ വ്യത്യാസതൻ ആകുന്നത് എല്ലാത്തരം വേഷവും ചെയ്തു നോക്കൻ പുള്ളി കാണിക്കുന്ന ആർജവം ഒന്ന് കൊണ്ട് തന്നെയാകണം.
പൂരം + ആന + അടി 🔥 🔥🔥
ക്ലൈമാക്സിനോട് അടുത്ത് ഒരു 20 മിനുട്ട് നീണ്ടു നിൽക്കുന്ന ആക്ഷൻ രംഗങ്ങൾ 💥🔥.
കിടിലൻ 🔥

Nasar Afx
അജഗജാന്തരം – അന്യായം 🔥🔥
2021 വർഷം അവസാനിപ്പിക്കാൻ ഇതുക്കും മേലെ ഒരു സിനിമാ അനുഭവം കിട്ടാൻ ഇല്ല.. അജ്ജാതി തിയേറ്റർ എക്സ്പീരിയൻസ്.. ലാലി (പെപെ) പക്കാ സൈക്കോ വേഷം.. മെക്കട്ടു കേറിയാൽ അപ്പോ അടി.. സ്വന്തം സുഹൃത്തിന്റെ കല്യാണം കൊളമാക്കിയിട്ടും, കല്യാണ ചെക്കന്റെ അച്ഛൻ ഉൾപ്പടെ ലാലിയുടെ ഒപ്പം നിൽക്കുന്നത് അവനെ കുറിച്ച്, അവന്റെ സൈക്കോ സ്വഭാവത്തെ കുറിച്ച് അറിവുള്ളതുകൊണ്ട് മാത്രം ആവണം..
എന്നാൽ ഉത്സവപ്പറമ്പിലേക്ക് എത്തുമ്പോൾ വിഷയം മാറി, ലാലിയെ കുറ്റപ്പെടുത്തുന്നതിനേക്കാൾ കള്ളും കഞ്ചാവും കേറ്റി ആരുടെ മെക്കട്ടും കേറാമെന്ന് ചിന്തിക്കുന്ന കണ്ണൻ (അർജുൻ അശോകൻ), പിണ്ടി (സുധി കോപ്പ), ലുക്ക്മാൻ എന്നിവരുടെ മുഖം ഇടിച്ചു പൊളിക്കണമെന്ന് തോന്നുന്ന രീതിയിലേക്ക്. ലാലിയുടെ ഭാഷയിൽ പറഞ്ഞാൽ മെക്കിട്ട് കേറിയാൽ കയ്യും കാലും വെച്ച് അങ്ങ് ചുമ്മാ ഇരിക്കാൻ പറ്റോ.. അങ്ങ് ഇടിച്ചു പൊളിക്കണം.. അല്ലാ പിന്നെ..
കഥയും കവിതയും പ്രതീക്ഷിച്ചുകൊണ്ട് ഒരുത്തനും തിയേറ്ററിന്റെ പരിസരത്തേക്ക് പോവാൻ നിക്കണ്ട.. മറിച്ച് ഇടിയും പൊളിയുമായി ഒരു കിടിലൻ ഉത്സവാന്തരീക്ഷം എക്സ്പീരിയൻസ് ചെയ്യാൻ ആയി കേറിക്കോ..
എന്തായാലും ഒന്നൂടി കാണണം 😍😍.. എന്റെ പൊന്നു ആനേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ.. 😘😘

Aju Chirakkal
അജഗജാന്തരം
അനയും, വെടിക്കെട്ടും, നാടകവും അടിയും എല്ലാം ചേർന്ന ഒരു പൂരപ്പറമ്പ് അതാണ് സിനിമ. യഥാർത്ഥ പൂരപ്പറമ്പിൽ ക്യാമറ കൊണ്ട് വെച്ച് എടുത്ത പോലെ.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസും, ടിനു പാപ്പച്ചൻ്റെ സ്വാതന്ത്ര്യം അർദ്ധരാത്രിയിലും കണ്ട് ഇഷ്ടപ്പെട്ടവർക്ക് അജഗജാന്തരം ഇഷ്ടപ്പെടും. എനർജി ലെവൽ അതിനേക്കാൾ ഒരു പടി മുമ്പിൽ നിൽക്കും. ട്രെയിലറിൽ എന്താണോ കാണിച്ചിരിക്കുന്നത് അതിനെക്കാൾ മാരക പൂരപ്പറമ്പ് എക്‌സ്പീരിയൻസ്.
ഉൽസവ്വ പറമ്പുകളും, പൂരവും പൂരപ്പറമ്പിലെ തല്ലും കണ്ടിട്ടുള്ളവർക്ക് കൂടുതൽ റിലേറ്റ് ചെയ്യാൻ പറ്റുന്ന പടം. ക്യാമറമാൻ എവിടെ ക്യാമറ വെച്ചിട്ടാണ് ഫൈറ്റ് സീക്വൻസ് എടുത്തതെന്നറിയില്ല, അമ്മാതിരി പൊളി.
ഒരു ഉൽസവ്വ പറമ്പിൽ നിന്ന് പൂരം കാണുന്ന ഫീൽ തരുന്ന പടം.ഒരൊറ്റ ദിവസത്തെ ഉൽസവ്വമാണ് സിനിമ പറയുന്നത്.
അഭിനയിച്ചവർ എല്ലാം കൊള്ളാം.എടുത്തു പറയേണ്ടുന്നത് അർജുൻ അശോകൻ്റെ കലിപ്പ് പെർഫോർമൻസും, സാബുമോൻ അവതരിപ്പിച്ച കച്ചമ്പർ ദാസിൻ്റെ ഓട്ടവും.

Pokkiri Sachin